Monday, 29 October 2012

ദമ്പതിമാരുടെ റിയാലിറ്റി ഷോ


വിവാഹത്തെ കുറിച്ചുള്ള ഒരു പഴയ തമാശ(പുരുഷ പക്ഷം): ഭക്ഷിക്കാനായി ഹോട്ടലില്‍ കയറുന്നവരെല്ലാം ആദ്യം മറ്റുള്ളവര്‍ എന്തു കഴിക്കുന്നു എന്നറിയാന്‍ ഓരോരുത്തരുടെയും പ്ളേറ്റിലേക്ക് പാളി നോക്കും. പിന്നെ അതിലൊക്കെ വച്ച് ഏറ്റവും നല്ലതെന്ന് തോന്നുന്നതിന് ഓര്‍ഡര്‍ കൊടുക്കും. പ്ളേറ്റില്‍ കൊണ്ടുവരുന്നത് ആസ്വദിച്ചു കഴിക്കുന്ന രസം നുണഞ്ഞ് കാത്തിരിപ്പ്. പിന്നെ മുന്നിലെത്തിയ പ്ളേറ്റില്‍ നിന്ന് ആര്‍ത്തിയോടെ അത് വാരിവലിച്ച് അകത്താക്കല്‍. വയര്‍ നിറഞ്ഞു കഴിയുമ്പോള്‍ തൊട്ടുടുത്തും അതിനപ്പുറത്തുമൊക്കെ ഇരുന്നു കഴിക്കുന്നവന്മാരുടെ പ്ളേറ്റിലേക്ക് നഷ്ടബോധത്തോടെ നോക്കും. അതു കഴിച്ചാല്‍ മതിയായിരുന്നു. ഇതിനേക്കാള്‍ ടേസ്റ്റായിരുന്നേനെ എന്ന് വിചാരിക്കുകയും ചെയ്യും.
ഇനി ഒരു പുതിയ കാര്യം: നിന്റെ ഭാര്യയെ നോക്കുമ്പോള്‍ എന്നില്‍ എന്തെല്ലാമോ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളുടെ വേലിയേറ്റം. ഏതോ പരിചിത സ്ഥലം കണ്ടെത്തിയ പോലെ. അവിടെ നിറയെ പൂത്ത പൂക്കളെയും കായ്കനികളെയും കൈകൊണ്ട് തൊടാനാകുമെന്ന തോന്നല്‍. അവിടേക്ക് ഏതോ ഒരെളുപ്പ വഴിയുണ്ടെന്ന വിചാരം. ഒന്നും വെറുതെയല്ലെന്ന വിശ്വാസം. നീ എന്റെ ഭാര്യയെ ഒളിച്ച് നോക്കുന്നതും ഞാന്‍ കാണുന്നു. അതും എന്നെ സന്തോഷിപ്പിക്കുന്നു. അവള്‍ പോലുമറിയാതെ നീ അവളെ നോക്കുന്നതും ഞാന്‍ നിന്നെ കാണുന്നതും എന്താണ് നമ്മില്‍ നിറയ്ക്കുന്നത്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പുള്ള പരിപാടിയായി മാറുകയാണ് ദമ്പതികള്‍ ഒന്നിച്ചെത്തുന്ന ഷോകള്‍. പ്രസവമൊക്കെ കഴിഞ്ഞ് വയര്‍ കുറയ്ക്കാന്‍ സോണാ ബെല്‍ട്ടും കെട്ടി വീട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന പണിയിലേര്‍പ്പെട്ടു കഴിഞ്ഞുകൂടുന്ന ഭാര്യമാരും പ്രമേഹത്തിന് ഇന്‍സുലിന്‍ ചികിത്സയും തലമുടി നരയ്ക്ക് ഗോദ്റെജ് പ്രയോഗവും ആരംഭിച്ചു കഴിഞ്ഞ ഭര്‍ത്താക്കന്മാരാണ് ഈ ഷോകളിലെ ഹോട്ട് കാസ്റ്റ്. കൌമാരക്കാരെ ഭ്രാന്ത് പിടിപ്പിക്കുന്ന ഈ പെണ്‍വേഷങ്ങള്‍ക്ക് ഇടച്ചേടത്തിമാരെന്നാണ് നാട്ടുമ്പുറപ്പേര്. നിറയെ പൂത്ത വെള്ളരിപ്പാടത്ത് കുറുക്കന്‍ വരാതെ കാവലിരിക്കുന്നവരാണ് ഭര്‍ത്താക്കന്മാര്‍. ചേച്ചിയെ ഇറുകിപ്പിടിച്ച സാരിയും മാറിലെ മുഴുപ്പ് കാണിക്കുന്ന ബ്ളൌസും നിറ്റഡ് ചുരിദാറുമൊക്കെ ധരിപ്പിച്ച് ചേട്ടന്മാര്‍ എഴുന്നുള്ളിച്ച് കൊണ്ടുവരുന്നു. ഇവളുമാരുടെ മാറും തുടയും ചന്തിയും കുലുങ്ങുമാറ് ചാനലുകാര്‍ തിരുവാതിരയും കുമ്മിയും ആടിക്കുമ്പോഴൊക്കെ ഭര്‍ത്താവ് വേഷക്കാരന്‍ കാഴ്ചക്കാരനായുണ്ടാകും. അതുതന്നെയാണ് ഇതില പ്രധാന ട്രേഡ് സീക്രട്ടും. ഭര്‍ത്താവ് വെറും കാഴ്ചക്കാരാനായി നില്‍ക്കെ അവന്റെ ഭാര്യക്ക് മേല്‍ കാഴ്ചക്കാരുടെ കണ്ണ് പൂരക്കാവടി ആടുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. പിന്നെ രാത്രി തോറും ഇവനോടൊപ്പം കിടന്നതിന്റെ മടുപ്പും രണ്ടുപേറ് കഴിഞ്ഞതിന്റെ തികവുമൊക്കെ കൂടി നിരാശയിലേക്ക് കൂപ്പുകുത്തുകഴിഞ്ഞ പെമ്പ്രന്നോര് തന്റെ മുലയുടെയും ചന്തിയുടെയും കനം കുറഞ്ഞിട്ടില്ലെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള അവവസരമായി ഇതിനെ കാണാന്‍ ശ്രമിക്കുമ്പോള്‍  കിടക്കാന്‍ പറയുമ്പോള്‍ പെടുക്കാന്‍ വരെ തയ്യാറായില്ലെങ്കിലേ അല്‍ഭുതമുള്ളൂ. ഭര്‍ത്താവ് വേഷം വെറും പോഴനൊന്നുമല്ല. ഫോര്‍ട്ടി പ്ളസില്‍ വല്ല നീലപ്പടത്തിന്റെയൊക്കെ ബലത്തിലാണ് വലപ്പോഴുമൊക്കെ അതിന് മേല്‍ അവന്‍ വലിഞ്ഞ് കയറി എന്തെങ്കിലുമൊക്കെ ചെയ്യുന്നത്. അവള്‍ തെര്‍ട്ടി പ്ളസിലായിട്ടേ ഉണ്ടാകൂ. നെയ്യ് മുറ്റിവരുന്ന ശരീരമുഴുപ്പില്‍ നേരത്തിന് ഇന്ധനമൊഴിച്ചില്ലെങ്കിലുള്ള പുകില്‍ ഇവര്‍ക്ക് നന്നായറിയാം. പോരെങ്കില്‍ ഒരുവിധം ആഴ്ച വട്ടമൊപ്പിച്ച് നടക്കുന്ന ഇണ ചേരലിനോട് അവള്‍ കാണിക്കുന്ന അത്യാര്‍ത്തിയും പരവേശവും കാണുന്നതുമാണല്ലോ. മുമ്പൊക്കെ ജട്ടിക്കുള്ളില്‍ കിരുകിരുക്കുന്ന നിമിഷങ്ങളിലെല്ലാം അവിടേക്ക് തിരുകി ശമനം വരുത്തിയിരുന്നതാണ്. എന്നും അതുവയ്യല്ലോ.
അതുകൊണ്ട് നീ എന്റെ ഭാര്യയെ ഒളിച്ച് നോക്കിക്കോളൂ. ഞാനും അതു തന്നെ ചെയ്യുന്നു. എന്നിട്ട് അവളെ മലര്‍ത്തിക്കിടത്തി ഭോഗിക്കുന്നതോ അവളുടെ രഹസ്യങ്ങളില്‍ ചൂടുപിടിപ്പിക്കുന്നതോ ഒക്കെ ഭാവനയില്‍ കണ്ട്് നീ നിന്റെ ഭോഗങ്ങളെ സമ്പന്നമാക്കൂ. റിയാലിറ്റി ഷോകളില്‍ കണ്‍പാര്‍ത്തിരിക്കുന്ന കൌമാരക്കാരെ നിങ്ങള്‍ക്ക് ഡബിള്‍ ബംപര്‍. ഈ ഭര്‍ത്താക്കന്മാരുടെ കഴിവുകേടിനെ കൂടി മുതലെടുത്ത് ചേട്ടത്തുയ തിരിച്ചും മറിച്ചുമിട്ട് തിന്നുനനത് ഭാവനയില്‍ കണ്ട് നിങ്ങളും സ്വര്‍ഗീയ സുഖം അനുഭവിപ്പിന്‍.

No comments:

Post a Comment