Tuesday, 2 October 2012

സ്ഖലിച്ച് പിടിച്ച ക്യാമറ


ഭാര്യയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി രസിക്കുന്ന ഭര്‍ത്താക്കന്മാര്‍ സഞ്ചരിച്ചെത്തുന്നത് അവളെ മററുള്ളവര്‍ക്കു കൂടി പങ്കുവയ്ക്കുന്ന കക്കോള്‍ഡിന്റെ റോളിലേക്കാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യം ഒരു രസത്തിന് ചിത്രങ്ങള്‍ പകര്‍ത്തല്‍. പിന്നെ അവളുടെ ഐഡന്റിറ്റി മറച്ചുവച്ച് സെക്സി ചിത്രങ്ങള്‍ സൈറ്റുകളില്‍ പോസ്റ്റു ചെയ്യല്‍. പിന്നെ കപ്പിള്‍, സ്വിങര്‍ ഗ്രൂപ്പുകളിലേക്ക്. അതോടെ ഭാര്യയെന്ന സ്വകാര്യ സ്ഥാപനത്തിന്റെ ദേശസാല്‍ക്കരണം പൂര്‍ത്തിയാകുന്നു.
സോഷ്യല്‍ വെബ്സൈറ്റുകളില്‍ കണ്ടിട്ടുള്ള ഭാര്യ ചിത്രങ്ങള്‍ പലതും അവിടെ പോസ്റ്റ് ചെയ്തിട്ടുള്ളത് ഭര്‍ത്തക്കന്മാര്‍ തന്നെയാണ്. ആ ചിത്രങ്ങളുടെ 'ബോഡി ലാങ്ഗ്വേജാണ്' അതിന് തെളിവ്. ജട്ടിയും ബ്രായുമിട്ട് ഒരു കൈത്തണ്ട കണ്ണിന് മുകളില്‍ വച്ചു മുഖം മറച്ച് മലര്‍ന്നു കിടക്കുന്നതാണ് ഇത്തരം ചിത്രങ്ങളുടെ നാട്ടു നടപ്പുള്ള ഒരു പോസ്. തല പിന്നിലേക്ക് ചരിച്ച് മുഖം മറക്കുകയും മുലയുടെ മുകളിലെ തുണി മാറ്റിക്കാണിക്കുകയും ചെയ്യുന്നത് മറ്റൊന്ന്. ഭാര്യയെ അറിയാതെ തന്നെ അവളുടെ അവയവ ഭംഗിക്ക് മാര്‍ക്കറ്റ് കണ്ടെത്താം.
ഇതൊന്നുമല്ലാതെ വേറെ ചിലതുമുണ്ട്. കിടപ്പു മുറിയില്‍ നിന്ന് തുണി മാറുന്ന ഇ സാക്ഷരതയില്ലാത്ത ഭാര്യയുടെ നേര്‍ക്ക് ക്യാമറ ഫോണ്‍ തിരിച്ചുവച്ച് പടം പിടിക്കുന്ന പണിയാണത്. അവള്‍ അങ്ങനെയൊരു ക്രൂരകൃത്യം നടന്നത് അറിയുകയില്ല. അറിഞ്ഞാല്‍ തന്നെ ഇയാളുടെ ഓരോ രോഗങ്ങള്‍ എന്നോ മറ്റോ ചിന്തിച്ചെങ്കിലായി. ഇയാളിത് കോഡ് വയര്‍ പിടിപ്പിച്ച് നെറ്റിലേക്കോ മറ്റേതെങ്കിലും ബ്രഹ്മാണ്ഡത്തിലേക്കോ കയറ്റി വിടുമെന്നോ അവിടെ നൂറായിരം പേര്‍ ഇതുകണ്ട് കോള്‍മയിര്‍ കൊള്ളുമെന്നോ ഒന്നും ആ പാവത്തിന് അറിയില്ല. വേറൊന്ന് ആവശ്യത്തിലേറെ ഇ സാക്ഷരതയും അതിലേറെ അവയവ ധാരാളിത്തവുമുള്ള ചില ഭാര്യമാരെ ഷോകേസ് ചെയ്യുന്ന രീതിയാണ്. നേരെ ചൊവ്വേ അതു സാധിക്കില്ലെന്ന് അറിയാത്തതു കൊണ്ടു തന്നെയാണ് ഭര്‍ത്താവ് എന്നു പറയുന്ന വീരപ്പന്‍ അവള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മാറിപ്പോയ നിശാവസ്ത്രത്തിന്റെ ഇടയിലൂടെ അതെങ്കിലത് എന്ന മട്ടില്‍ ചില സിനിമാ പിടുത്തമൊക്കെ നടത്തുന്നത്.
പിന്നെ മറ്റൊരു കൂട്ടരുണ്ട്. ഭര്‍ത്താവ് മോശക്കാരനുക്ക് മോശക്കാരനാണെങ്കില്‍ കൂടി അങ്ങേരെ പിണക്കേണ്ടെന്നാണ് ചില ഭാര്യമാരുടെ ധാരണ. അവര്‍ ഇയാളുടെ മുന്നിലെന്ന പോലെ ഇയാള്‍ സ്ഖലിച്ച് പിടിച്ച ക്യാമറക്ക് മുന്നിലും മൂലവും പൂരാടവുമൊക്കെ തുറന്നു കാണിക്കും. ഭര്‍ത്താവിനോട് പ്രേമം മൂത്ത് തുണിയഴിക്കുന്ന കൂട്ടരുമുണ്ട്. വിദേശവാസിയാണ് ഭര്‍ത്താവെങ്കില്‍ ഇത് കൂടുതലായിരിക്കും. മരുഭൂമിയില്‍ എല്ലാരാത്രിയും ദാഹിച്ച് വലഞ്ഞ് വെള്ളം തെറിപ്പിച്ച് കഷ്ടപ്പെടുന്ന അവനെ ഓര്‍ത്ത് നീലയില്‍ നിറഞ്ഞാടും ഭാര്യ. സണ്ണി ലിയോണ്‍ പോലും മടിക്കുന്ന ക്രൂരകൃത്യങ്ങളാണ് ശയനേഷു ഇവള്‍ കാട്ടികൂട്ടുക. പിന്നെ അതെല്ലാം നെറ്റില്‍ പറന്ന് വീഴുന്നതെങ്ങിനെ. ഭാര്യമാരെ അതുകൊണ്ട് നിങ്ങളെന്തെങ്കിലും ബേജാറില്‍പ്പെട്ടെന്നല്ല ഞാന്‍ പറയുന്നത്. നെറ്റില്‍ കിടക്കുന്നതവിടെ കിടക്കട്ടെ. കാണുന്നവരൊക്കെ കാണട്ടെ. നിങ്ങള്‍ കണ്ടത് എന്നെയല്ല എന്നു പറയാനുള്ള ആര്‍ജവം എപ്പോഴും നിങ്ങള്‍ കരുതിവയ്ക്കണമെന്നു മാത്രം.
മറക്കരുതാത്തത്: എന്നെയല്ല നിങ്ങള്‍ കണ്ടത് എന്നു പറയുന്നതോടൊപ്പം തീര്‍ച്ചയായും ഓര്‍ക്കേണ്ട ഒന്നുണ്ട്. ഇന്ന് നിങ്ങളുടെ കാലു പിടിച്ച് നിങ്ങളുടെ നഗ്ന വീഡിയോയോ സ്റ്റില്ലോ പകര്‍ത്തിയ ഭര്‍ത്താവ് നാളെ ഒരു വെബ് കാം ലൈവിനെ കുറിച്ച് സൂചിപ്പിച്ചേക്കാം. നിര്‍ബന്ധിച്ചേക്കാം. അപ്പോഴും നിങ്ങള്‍ വഴങ്ങാം. അത് മറ്റു പലതിലേക്കും നയിക്കും. മനസ് പാകപ്പെടുത്തുക. ഏതു തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍.

No comments:

Post a Comment