ഒരു പുരുഷന് എത്ര സ്ത്രീകള്‍ വേണം, സ്ത്രീകള്‍ മാത്രം മതിയോ, ഒരേസമയം സ്ത്രീകളും പുരുഷന്മാരും ആകാമോ എന്നീ ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം പറയാനാവില്ല. വലിയ ചോദ്യങ്ങളിലേക്ക് കടക്കും മുമ്പ് എന്റെ ലൈംഗിക ചോദനകളെ ഉദ്ദീപിപ്പിച്ചത് ആരൊക്കെ എന്നന്വേഷിക്കുന്നതാകും നല്ലത്. അത് എവിടെ തുടങ്ങണം? മദഗന്ധം ഒളിപ്പിച്ച സ്ത്രൈണതയുടെ ഒളിവിലേക്കും വെളിവിലേക്കും ആകര്‍ഷിച്ച ആദ്യകാല കളിക്കൂട്ടുകള്‍, അശ്ളീലമെന്ന് മുദ്ര കുത്തപ്പെട്ട കഥകള്‍ വായിച്ചും പറഞ്ഞും കേട്ടും വേനലിന്റെ വെറിയന്‍ പിരിമുറുക്കം അനുഭവിപ്പിച്ച കൌമാര പകലുകള്‍, കൈയെത്തും ദൂരത്ത് കൈവയ്കകാതെ കിടന്ന വേറിട്ട അനുഭവങ്ങളുടെ കൊടിയയുയര്‍ത്തിയ മറക്കാനാകാത്ത മദനയാമം, ലൈംഗികതയുടെ ചൂരും ചൂരും ആവോളം വാരിക്കോരിത്തരുന്ന ജീവിതപങ്കാളിയുമൊത്തുള്ള അനുപമ രതിയനുഭവങ്ങള്‍....അങ്ങനെ പറയാന്‍ അനവധി. ഇനി അതിലേക്കാണ്. പ്രിയ വായനക്കാരാ...ഇവിടെ തുടരുക

No comments:
Post a Comment